SPECIFICATION
Budget Home
Premium Home
(Min. 800 Sqft.)
Luxury Home
(Min. 1200 Sqft.)
I Design
- Plan
- 3D Elevation
- Permit
I Design
- Plan
- 3D Elevation
- Permit
I Design
- Plan
- 3D Elevation
- Permit
II Structure
- തറ – കെട്ടിടം
ഫൗണ്ടേഷൻ (2 Ftx2 ft)
ബേസ്മെന്റ് (11/2 Ft x 1 1/2 ft) - ബെൽറ്റ് (30 cm x 15 cm, 12:4, ISI Certified TMT)
- പടി – ചെങ്കല്ല് (50–55 രൂപ വരെ) / നിർത്ത് – ഇഷ്ട ബ്രിക്സ്
- കോൺക്രീറ്റ് (12:4, ISI Certified 500 D TMT BAR)
ലിന്റൽ 6 ഇഞ്ച് കനം – സൺഷേഡ് 3 ഇഞ്ച്
കനം – മെയിൻ സ്ലാബ് 4 ഇഞ്ച് കനം - പ്ലാസ്റ്ററിംഗ് (1:5, P-Sand, Cement)
- സിമന്റ് – Ultratech, Malabar, Chettinad, Acc, Penna, Sankar മുതലായവ
- സ്റ്റീൽ – Kaliyath, Kairali, Malabar മുതലായവ
- ഹൈറ്റ് – 3 മീറ്റർ – 10 ഇഞ്ച്
- പാരപെറ്റ് – 60 CM
- ഫ്രേംവർക്ക് ചെക്കിൽ
- ഷോവാൾ ഉണ്ടായിരിക്കില്ല. ചേരിച്ച് വാർപ്പില്ല
II Structure
- തറ – കെട്ടിടം
ഫൗണ്ടേഷൻ (2 Ftx2 ft)
ബേസ്മെന്റ് (11/2 Ft x 1 1/2 ft) - ബെൽറ്റ് (30 cm x 15 cm, 12:4, ISI Certified TMT)
- പടി – ചെങ്കല്ല് (55–60 രൂപ വരെ) / നിർത്ത് – ഇഷ്ട ബ്രിക്സ്
- കോൺക്രീറ്റ് (12:4, ISI Certified 500 D TMT BAR)
ലിന്റൽ 6 ഇഞ്ച് കനം – സൺഷേഡ് 3 ഇഞ്ച്
കനം – മെയിൻ സ്ലാബ് 4 ഇഞ്ച് കനം - പ്ലാസ്റ്ററിംഗ് (1:5, P-Sand, Cement)
- സിമന്റ് – Ultratech, Malabar, Chettinad, Acc, Penna, Sankar മുതലായവ
- സ്റ്റീൽ – Kaliyath, Kairali, Malabar മുതലായവ
- ഹൈറ്റ് – 320 cm
- പാരപെറ്റ് – 60 CM
- ഷോവാൾ ഒരു ഭാഗം
- ചേരിച്ച് വാർപ്പ് ഒരു ഭാഗം
II Structure
- തറ – കെട്ടിടം
ഫൗണ്ടേഷൻ (2 Ftx2 ft)
ബേസ്മെന്റ് (11/2 Ft x 1 1/2 ft) - ബെൽറ്റ് (30 cm x 15 cm, 12:4, ISI Certified TMT)
വാട്ടർ പ്രൂഫ് ചെയ്യുന്നതാണ് - പടി – ചെങ്കല്ല് (55–65 രൂപ വരെ) / നിർത്ത് – ഇഷ്ട ബ്രിക്സ്
- കോൺക്രീറ്റ് (12:4, ISI Certified 500 D TMT BAR)
ലിന്റൽ 6 ഇഞ്ച് കനം – സൺഷേഡ് 3 ഇഞ്ച്
കനം – മെയിൻ സ്ലാബ് 4 ഇഞ്ച് കനം - പ്ലാസ്റ്ററിംഗ് (1:5, P-Sand, Cement)
- സിമന്റ് – Ultratech, Malabar, Chettinad, Acc, Penna, Sankar മുതലായവ
- സ്റ്റീൽ – Kaliyath, Kairali, Malabar മുതലായവ
- ഹൈറ്റ് – 320 cm
- പാരപെറ്റ് – 60 CM
- ആവശ്യമായ ഷോവാൾ ചേരിച്ച് വാർക്ക്
III Windows & Doors
- ജനൽ വാതിൽ കട്ടില–കോൺക്രീറ്റ്
- ജനൽ പാളി (അലൂമിനിയം)
- മെയിൻ ഡോർ – മരം (12,000 രൂപ)
- എക്സ്റ്റേണൽ ഡോർ – മരം (4000 രൂപ)
- ഇന്റർ ഡോർ, പാനൽ ഡോർ (4000 രൂപ)
- ടോയ്‌ലറ്റ് ഡോർ PVC (3000 രൂപ)
III Windows & Doors
- ജനൽ വാതിൽ കട്ടില (TATA Steel 16 Guage)
- ജനൽ പാളി (Steel)
- മെയിൻ ഡോർ – മരം (16,000 രൂപ)
- എക്സ്റ്റേണൽ ഡോർ – മരം (9000 രൂപ)
- ഇന്റർ ഡോർ, പാനൽ ഡോർ (5000 രൂപ)
- ടോയ്‌ലറ്റ് ഡോർ PVC (4000 രൂപ)
III Windows & Doors
- ജനൽ വാതിൽ കട്ടില (TATA Steel 16 Guage)
- ജനൽ പാളി (Steel)
- മെയിൻ ഡോർ – മരം / സ്റ്റീൽ (50,000 രൂപ)
- എക്സ്റ്റേണൽ ഡോർ – മരം (15,000 രൂപ)
- ഇന്റർ ഡോർ, പാനൽ ഡോർ (7000 രൂപ)
- ടോയ്‌ലറ്റ് ഡോർ PVC (7000 രൂപ)
IV-Electrical
- വയറിംഗ് – V-Guard
- സ്വിച്ച്, സോക്കറ്റ്, ബോക്സ് V-Guard
- സ്ക്വയർഫുട്ടിനനുസൃതമായി പോയിന്റുകൾ നിജപ്പെടുത്തും
- 600 സ്ക്വയർഫുട്ട് വരെ 30 പോയിന്റ്
തുടർന്ന് 25 സ്ക്വയർഫുട്ടിന് ഒരു പോയിന്റ് വീതം വർദ്ധിക്കും.
സീലിംഗ് ഫാനിലായിരിക്കും.
IV-Electrical
- വയറിംഗ് – Finolex
- സ്വിച്ച്, സോക്കറ്റ്, ബോക്സ് V-Guard Premium
- സ്ക്വയർഫുട്ടിനനുസൃതമായി പോയിന്റുകൾ നിജപ്പെടുത്തും
- 800 സ്ക്വയർഫുട്ട് വരെ 50 പോയിന്റ്
തുടർന്ന് 15 സ്ക്വയർഫുട്ടിന് ഒരു പോയിന്റ് വീതം വർദ്ധിക്കും.
സീലിംഗ് ഫാനിലായിരിക്കും.
IV-Electrical
- വയറിംഗ് – Appar
- സ്വിച്ച്, സോക്കറ്റ്, ബോക്സ് Gold Medal/equalent
- ആവശ്യമായ സിനിടിറി, സൗണ്ട് സിസ്റ്റം, കാമറകൾ ഉൾപ്പെടുത്തും
- സ്ക്വയർഫുട്ടിനനുസൃതമായി പോയിന്റുകൾ നിജപ്പെടുത്തും
- 1200 സ്ക്വയർഫുട്ട് വരെ 80 പോയിന്റ്
തുടർന്ന് 10 സ്ക്വയർഫുട്ടിന് ഒരു പോയിന്റ് വീതം വർദ്ധിക്കും.
സീലിംഗ് ഫാനിലായിരിക്കും.
V. Plumbing & Sanitory
- പ്ലംബിംഗ് – പൈപ്സ് & ഫിറ്റിംഗ്സ്
(Kelachandra/Goodwill) - സാനിറ്ററി & ഫിറ്റിംഗ്സ് ടോയ്‌ലറ്റ്
(10,000 / Toilet) - 1000L 3 Layer PVC Tank (3500 രൂപ)
- Septic Tank, Waste Tank
(Rcc Readymade)
V. Plumbing & Sanitory
- പ്ലംബിംഗ് – പൈപ്സ് & ഫിറ്റിംഗ്സ്
(Supreme) - സാനിറ്ററി & ഫിറ്റിംഗ്സ് ടോയ്‌ലറ്റ്
(16,000 / Toilet) - 1000L 3 Layer White PVC Tank (6000 രൂപ)
- Septic Tank, Waste Tank
(Rcc Readymade)
V. Plumbing & Sanitory
- പ്ലംബിംഗ് – പൈപ്സ് & ഫിറ്റിംഗ്സ്
(Supreme) - സാനിറ്ററി & ഫിറ്റിംഗ്സ് ടോയ്‌ലറ്റ്
(25,000 / Toilet) - 1000L 3 Layer White Self Cleaning Tank (16,500 രൂപ)
- Septic Tank, Waste Tank
(Rcc Readymade / Traditional Tank)
VI. Kitchen & Dining Area
- കിച്ചൻ കൗണ്ടർ ടോപ്
(ഗ്രാനൈറ്റ് – 100 രൂപ), SS Single Bowl
Sink & Sink Faucet (2000 രൂപ) - കിച്ചൻ വാൾ – ടൈൽ രണ്ട് അടി (40 രൂപ)
- ഡൈനിംഗ് ഏരിയ
വാഷ്ബേസ്, മിറർ, ടവൽ റോഡ്,
സോപ്പ് ഡിഷ് (6,500 രൂപ) - സ്റ്റെയർ ഹാൻഡ് റെയിൽ (സ്റ്റീൽ എം.എസ്)
VI. Kitchen & Dining Area
- കിച്ചൻ കൗണ്ടർ ടോപ്
(ഗ്രാനൈറ്റ് – 160 രൂപ)
SS Single Bowl Sink with Drain Board
& Sink Faucet (4000 രൂപ) - കിച്ചൻ വാൾ – ടൈൽ 5 അടി (45 രൂപ)
ചിമ്മിനി / ആലൂ അടുപ്പ് - ഡൈനിംഗ് ഏരിയ
വാഷ്ബേസ്, മിറർ, ടവൽ റോഡ്,
സോപ്പ് ഡിഷ് (10,000 രൂപ) - സ്റ്റെയർ ഹാൻഡ് റെയിൽ (Stainless Steel)
VI. Kitchen & Dining Area
- കിച്ചൻ കൗണ്ടർ ടോപ്
(ഗ്രാനൈറ്റ് – 200 രൂപ)
SS Single Bowl Sink with Drain Board
& Sink Faucet (8000 രൂപ) - കിച്ചൻ വാൾ – ടൈൽ 8 അടി (50 രൂപ)
ചിമ്മിനി – അടുപ്പ് / ആലൂ അടുപ്പ് - ഡൈനിംഗ് ഏരിയ
വാഷ്ബേസ്, മിറർ, ടവൽ റോഡ്,
സോപ്പ് ഡിഷ് (16,000 രൂപ) - സ്റ്റെയർ ഹാൻഡ് റെയിൽ (Stainless Steel, Wood / Glass)
VII. Flooring
- ഫ്ലോറിംഗ് – വിട്രിഫൈഡ് ടൈൽസ്
(2x2 / 2x4 – 45 രൂപ /Sft) - ടോയ്‌ലറ്റ് – ഫ്ലോർ (40 രൂപ /Sft)
- ടോയ്‌ലറ്റ് – വാൾ (7 Feet Height 35 രൂപ /Sft)
- വാട്ടർപ്രൂഫിംഗ് – ടോയ്‌ലറ്റ്
വാൾ & ഫ്ലോർ (3 Feet) - അങ്കോക്കാസി
VII. Flooring
- ഫ്ലോറിംഗ് – വിട്രിഫൈഡ് ടൈൽസ്
(2x2 / 2x4 – 55 രൂപ /Sft) - ടോയ്‌ലറ്റ് – ഫ്ലോർ (45 രൂപ /Sft)
- ടോയ്‌ലറ്റ് – വാൾ (7 Feet Height 40 രൂപ /Sft)
- വാട്ടർപ്രൂഫിംഗ് – ടോയ്‌ലറ്റ്
വാൾ & ഫ്ലോർ (3 Feet) - സ്റ്റെയർ ടോപ്പ് (ഗ്രാനൈറ്റ് 120 രൂപ)
- സിറ്റൗട്ട് സ്ലാബ് – ഗ്രാനൈറ്റ് (120 രൂപ)
- അങ്കോക്കാസി
VII. Flooring
- ഫ്ലോറിംഗ് – വിട്രിഫൈഡ് ടൈൽസ്
(5 3/4 x 2 1/4 / 6x4 – 80 രൂപ /Sft) - ടോയ്‌ലറ്റ് – ഫ്ലോർ (55 രൂപ /Sft)
- ടോയ്‌ലറ്റ് – വാൾ (7 Feet Height 50 രൂപ /Sft)
- വാട്ടർപ്രൂഫിംഗ് – ടോയ്‌ലറ്റ്
വാൾ & ഫ്ലോർ (3 Feet) - സ്റ്റെയർ മുഴുവനായി (ഗ്രാനൈറ്റ് 160 രൂപ)
- സിറ്റൗട്ട് ഫ്ലൂർ – ഗ്രാനൈറ്റ് (160 രൂപ)
- അങ്കോക്കാസി
VIII. Painting
- 1 കോട്ട് വൈറ്റ് സിമന്റ്
- 1 കോട്ട് പ്രൈമർ
- 1 കോട്ട് പെയിന്റ്
(Asian, Berger etc)
VIII. Painting
- 1 കോട്ട് വൈറ്റ് സിമന്റ്
- 1 കോട്ട് പ്രൈമർ
- 2 കോട്ട് പെയിന്റ്
(Asian, Berger etc)
Top – Water Proofing
VIII. Painting
- 1 കോട്ട് വൈറ്റ് സിമന്റ്
- 2 കോട്ട് പുട്ടി (60% Space)
- 1 കോട്ട് പ്രൈമർ
- 2 കോട്ട് പെയിന്റ്
(Asian Appolite / Asian Apex)
ആവശ്യമെങ്കിൽ ഉൾവശം ജിപ്സം
പ്ലാസ്റ്ററിംഗ് ചെയ്യുന്നതാണ്.
Top – Water Proofing
